SPECIAL REPORT'ഞാനെന്റെ അവസാന വാക്കുകള്‍ പറയട്ടെ?' ഒരു പക്ഷി ചിറകില്‍ ഇടിച്ചിട്ടുണ്ട്; ഞങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനാകുന്നില്ലെന്ന് യാത്രക്കാരന്റെ സന്ദേശം; വിമാനം റണ്‍വേയില്‍ മുട്ടുന്നതുമാത്രം ഓര്‍മയുണ്ടെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ലീ; ആശുപത്രിയില്‍ എത്തിച്ചപ്പോഴും എന്താണു സംഭവിച്ചതെന്ന് ലീയുടെ ചോദ്യംമറുനാടൻ മലയാളി ഡെസ്ക്29 Dec 2024 6:00 PM IST